ഒമാനിൽ മഴ തുടരും
മസ്കത്ത് : ഒമാനിൽ ഇന്നും മഴ തുടരുമെന്ന് അറിയിപ്പ്. ന്യൂനമർദത്തിന്റെ ഭാഗമായാണ് മഴ തുടരുന്നതെന്നും അധികൃതർ അറിയിച്ചു. തെക്ക്-വടക്ക് ബാത്തിന, മസ്കത്ത്, തെക്ക്-വടക്ക് ശർഖിയ, അൽ വുസ്ത, ദാഖിലിയ ഗവർണറേറ്റുകളിലും ദാഹിറ,ബുറൈമി ഗവർണറേറ്റുകളുടെ പർവ്വത പ്രദേശങ്ങളിലായിരിക്കും മഴ ലഭിക്കുക. 20 മുതൽ 50 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മുന്നറിയിപ്പിൽ പറയുന്നു. ദോഫാർ ഗവർണറേറ്റ് ഒറ്റപ്പെട്ട മഴ പെയ്തേക്കും. ഇവിടെ 10 മുതൽ 30 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അധികൃതർ […]
Read more