ചാഴികാടന്‍ ജോസഫ് ഗ്രൂപ്പിലേക്കോ ?
രാജേഷ് തില്ലങ്കേരി മുഖ്യമന്ത്രിക്കെതിരെ പരസ്യ വിമര്‍ശനം വേണ്ടെന്ന കര്‍ശന നിലപാട് സ്വീകരിച്ച കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്റെ തീരുമാനത്തിനെതിരെ പാര്‍ട്ടിയില്‍ കലാപം.തോമസ് ചാഴികാടന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന ജോസ് കെ മാണി നിലപാടിനെതിരെ ഒരു വിഭാഗം പാര്‍ട്ടി നേതാക്കള്‍ നിലപാട് കടുപ്പിക്കാന്‍ തീരുമാനിച്ചതോടെ കേരളാ കോണ്‍ഗ്രസ് എം പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്.മുന്‍ എം പിയും കോട്ടയത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന തോമസ് ചാഴികാടന്‍ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിയതോടെ ചാഴികാടന്‍ പാര്‍ട്ടിയില്‍ തുടരേണ്ടതില്ലെന്ന സന്ദേശമാണ് ചെയര്‍മാന്‍ […]
Read more