റെയ്ഡിന് പിന്നാലെ ഇഷാ ഫൗണ്ടേഷനില്‍ നിന്ന് ചിത്രങ്ങളുമായി നടി സാമന്ത
കോയമ്പത്തൂര്‍: പൊലീസ് റെയ്ഡിന് പിന്നാലെ ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ നിന്ന് ചിത്രവുമായി നടി സമാന്ത റൂത്ത് പ്രഭു. തന്റെ വീട് കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട ഇടം എന്നാണ് ഇഷ ഫൗണ്ടേഷനെ കുറിച്ച് സാമന്ത പറഞ്ഞിരിക്കുന്നത്. മൂന്ന് കാളകള്‍ ഒരു മൈതാനത്ത് ഇരിക്കുന്ന ചിത്രത്തിനൊപ്പമാണ് ഈ ക്യാപ്ഷന്‍ കൂടി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ജഗ്ഗി വാസുദേവിന്റെ ഉടമസ്ഥതയിലുള്ള ഇഷ ഫൗണ്ടേഷനില്‍ റെയ്ഡ് നടന്നത്. കോയമ്പത്തൂരിലെ തൊണ്ടമുത്തുരിലെ ഇഷ ഫൗണ്ടേഷനിലാണ് പരിശോധന. നല്ല വിദ്യാഭ്യാസമുള്ള തന്റെ രണ്ട് പെണ്‍മക്കളെ […]
Read more