ഹര്‍ജി തള്ളി യുഎസ് സുപ്രീംകോടതി: തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറും,
മുംബൈ ആക്രമണക്കേസിലെ പ്രതി തഹാവുർ റാണയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള അനുമതി യുഎസ് സുപ്രീം കോടതി അംഗീകരിച്ചു.2008ലെ മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ കനേഡിയൻ പൗരനാണ് പാകിസ്ഥാൻ വംശജനായ തഹാവൂർ റാണ .ഇന്ത്യയിലേക്ക് കൈമാറാതിരിക്കാനുള്ള റാണയുടെ അവസാന നിയമാവസരമായിരുന്നു ഇത്. നേരത്തെ, സാൻ ഫ്രാൻസിസ്കോയിലെ നോർത്ത് സർക്യൂട്ടിനായുള്ള യുഎസ് കോർട്ട് ഓഫ് അപ്പീൽ ഉൾപ്പെടെ നിരവധി ഫെഡറൽ കോടതികളിലെ നിയമ പോരാട്ടത്തിൽ റാണ പരാജയപ്പെട്ടിരുന്നു . 64 കാരനായ റാണ നിലവില്‍ ലോസ് ഏഞ്ചല്‍സിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ […]
Read more

