പൊറാട്ടുനാടകം എന്ന ചിത്രന്‍റെ ട്രെയിലർ പുറത്തിറങ്ങി
നവാഗതനായ നൗഷാദ് സഫ്രോണിന്‍റെ സംവിധാനത്തിൽ എമിറേറ്റ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിജയന്‍ പള്ളിക്കര നിര്‍മിക്കുന്ന പൊറാട്ടുനാടകം എന്ന ചിത്രം ഒക്ടോബർ 18 ന് തിയേറ്ററുകളിലേയ്ക്ക്. ആക്ഷേപഹാസ്യ ചിത്രങ്ങളുടെ പരമ്പരിയില്‍ പെടുത്താവുന്ന ചിത്രമായ പൊറാട്ടുനാടകം എന്ന ചിത്രന്‍റെ ട്രെയിലർ പുറത്തിറങ്ങി. കേരള- കർണ്ണാടക അതിർത്തി ഗ്രാമത്തിൽ ഗോപാലപുരം എന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ് ചിത്രത്തിന്‍റെ കഥ നടക്കുന്നത്.ആ നാട്ടിലെ പ്രാചീനമായ കലാരൂപങ്ങളും കോർത്തിണക്കി തികഞ്ഞ ആക്ഷേപഹാസ്യത്തിലൂടെ ഒരു നാടിന്‍റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലം അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ. സാമ്പത്തിക ബുദ്ധിമുട്ട് […]
Read more

