ഇന്ത്യയില്‍ പരിസ്ഥിത സൗഹൃദ മേഖലയില്‍ നിക്ഷേപം നടത്താന്‍ ആക്സിസ് ബാങ്ക് – ഐഎഫ്സി സഹകരണം
കൊച്ചി : ലോക ബാങ്ക് ഗ്രൂപ്പിലെ അംഗമായ ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐഎഫ്സി) സ്വകാര്യമേഖലയിലെ മുന്‍നിര ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്കുമായി സഹകരിക്കുന്നു. ഇന്ത്യയില്‍ ബ്ലൂ ഫിനാന്‍സ് മാര്‍ക്കറ്റ് വികസിപ്പിക്കുന്നതിനും പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്ക് ധനസഹായം നല്‍കാനും 500 മില്യണ്‍ ഡോളര്‍ വായ്പ നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ സഹകരണം. ഐഎഫ്സി ഇന്ത്യയില്‍ നടത്തുന്ന ഏറ്റവും വലിയ ഗ്രീന്‍ ഫിനാന്‍സിങ് കൂടിയാണ് ഈ ഇടപാട്. മലിനജല മാനേജ്മെന്‍റ്, സമുദ്ര പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കല്‍, സമുദ്ര ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനം, സുസ്ഥിരമായ ഷിപ്പിംഗ്, […]
Read more