Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പത്താം ക്ലാസുകാരന് ക്രൂരമർദനം: കണ്ണ് അടിച്ചു പൊട്ടിച്ച് പ്ലസ് ടു വിദ്യാർത്ഥികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. മലപ്പുറം മൂർക്കനാട് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുബീനെയാണ് പ്ലസ് ടു വിദ്യാർഥികൾ മർദ്ദിച്ചത്. ക്രിസ്മസ് പരീക്ഷ കാലത്തുണ്ടായ വാക്ക് തർക്കത്തിന്റെ വൈരാഗ്യമാണ് ആക്രമിക്കാനുള്ള കാരണമെന്ന് മുബീൻ പറഞ്ഞു. ആറംഗ സംഘമാണ് വിദ്യാർത്ഥിയെ മർദിച്ചത്.

മുബീനെ ആക്രമിച്ചതിനു ശേഷം വിദ്യാർഥികൾ തമ്മിൽ സംസാരിക്കുന്നതിന്റെ ഓഡിയോ സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നു. മുബീന്റെ കണ്ണ് അടിച്ചു പൊളിച്ചിട്ടുണ്ടന്ന് സന്ദേശത്തിൽ വിദ്യാർത്ഥികൾ പറയുന്നുണ്ട്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Greeshma Celine Benny

Advertisement
WhiteswanTV Footer