കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകുന്നതിനും സംശയ നിവാരണത്തിനുമായി ജില്ലാ പഞ്ചായത്തംഗങ്ങളുടെ യോഗം ചേർന്നു.
ജില്ലാ പഞ്ചായത്ത് വരണാധികാരി കൂടിയായ കളക്ടറുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. യോഗത്തിൽ അസിസ്റ്റന്റ് കളക്ടർ എസ്. മോഹനപ്രിയ, എ.ഡി.എം. സി. മുഹമ്മദ് റഫീഖ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഗോപിക ഉദയൻ, പോസ്റ്റൽ ബാലറ്റ് നോഡൽ ഓഫീസർ എ.എസ്. ബിജേഷ്, പി.ടി. പ്രസാദ് എന്നിവർ പങ്കെടുത്തു.




