Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കുതിരാൻ തുരങ്കത്തിൽ ഗതാഗതക്രമീകരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ കുതിരാൻ പാലക്കാട് ദിശയിലേക്കുള്ള വലത് തുരങ്കത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കോൺക്രീറ്റ് ചെയ്തശേഷം രണ്ടാഴ്ചയെങ്കിലും ഗതാഗതക്രമീകരണം തുടരുമെന്നാണ് അറിയിപ്പ്. അറ്റകുറ്റപ്പണി നടക്കുന്ന ഭാഗത്ത് ഒറ്റവരിയായാണ് ഗതാഗതക്രമീകരണം. തുരങ്കത്തിനുള്ളിൽ പൂർണമായും കോൺക്രീറ്റ് പാതയാണ്. സ്പീഡ് ട്രാക്കിൽ ഒരുഭാഗത്ത് റോഡിനടിയിൽനിന്ന് ഉറവ രൂപപ്പെട്ടിരുന്നു. ഇത് തടയുന്നതിനാണ് അറ്റകുറ്റപ്പണി നടത്തുന്നത്.

Tags :

Recent News

Advertisement
WhiteswanTV Footer