ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത നിമിഷങ്ങളാണ് ലോകകപ്പ് റൗണ്ട് ഓഫ് 32 നല്‍കിയത്. പോര്‍ച്ചുഗല്‍- ക്രൊയേഷ്യ, ബെല്‍ജിയം- സെനഗല്‍, ഇംഗ്ലണ്ട്-കോംഗോ മത്സരങ്ങള്‍ ഒരു ആരാധകനും മറക്കാന്‍ സാധിക്കില്ല. വീറോടെ പൊരുതി തോറ്റാണ് ക്രൊയേഷ്യയും സെനഗലും കാബോ വെർദെയും നാട്ടിലേക്ക് അഭിമാനത്തോടെ മടങ്ങിയത്. ഇനി പ്രീക്വാർട്ടർ നാളുകൾ. കാനഡ, മൊറോക്കോ, പരാഗ്വേ, ഫ്രാന്‍സ്, ബ്രസീല്‍, നോര്‍വേ, മെക്‌സിക്കോ, ഇംഗ്ലണ്ട്, അമേരിക്ക, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ബെല്‍ജിയം, സ്വിറ്റ്‌സര്‍ലന്‍ഡ്, ഈജിപ്ത്, അര്‍ജന്റീന, കൊളംബിയ എന്നിവയാണ് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയ ടീമുകൾ.
പ്രീ ക്വാര്‍ട്ടര്‍ മത്സരക്രമം
ജൂലൈ 4 കാനഡ vs മൊറോക്കോ , 10.30 pm
ജൂലൈ 5 പരാഗ്വേ vs ഫ്രാന്‍സ്, 2.30 am
ജൂലൈ 6 ബ്രസീല്‍ vs നോര്‍വേ, 1.30 am
ജൂലൈ 6 മെക്‌സിക്കോ vs ഇംഗ്ലണ്ട്, 5.30 am
ജൂലൈ 7 പോര്‍ച്ചുഗല്‍ vs സ്‌പെയിന്‍, 12.30 am
ജൂലൈ 7 അമേരിക്ക vs ബെല്‍ജിയം, 5.30 am
ജൂലൈ 7 അര്‍ജന്റീന vs ഈജിപ്ത്, 9.30 pm
ജൂലൈ 8 സ്വറ്റ്‌സര്‍ലന്റ് vs കൊളംബിയ, 1.30 am











