Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്വര്‍ണവിലയിൽ നേരിയ വർധന; ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ നേരിയ വര്‍ധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. സ്വര്‍ണം ഗ്രാമിന് 9090 രൂപയായി വില ഉയര്‍ന്നു. പവന് 72720 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവിലയും തുടര്‍ച്ചയായി വര്‍ധിക്കുന്നു. ഇന്ന് ഗ്രാമിന് 10 രൂപ വര്‍ധിച്ച് വില 7455 രൂപയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസംകൊണ്ട് 1360 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. എന്നാല്‍ വെള്ളിവിലയില്‍ ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 109 രൂപയാണ് ഇന്നത്തെ വിപണിവില.

യുഎസ് ഉയര്‍ത്തുന്ന പുതിയ താരിഫ് വെല്ലുവിളികളും സ്വര്‍ണ വിപണിയെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് ആഴ്ചക്കുള്ളില്‍ സംസ്ഥാനത്ത് സ്വർണത്തിന് 12000 രൂപയിലേറെ രൂപ വര്‍ധിച്ചിരുന്നു.

Content: Gold prices increase slightly; Rs 10 per gram and Rs 80 per piece

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer