സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർധന. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കൂടിയത്. സ്വർണം ഗ്രാമിന് 9,020 രൂപയും പവന് 72,160 രൂപയുമാണ് ഇന്നത്തെ വിപണി വില. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വർധന രേഖപ്പെടുത്തി. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 7,435 രൂപയിലാണ് വ്യാപാരം. വെള്ളി വിലയിലും ഇന്ന് മാറ്റമുണ്ട്. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 118 രൂപയിലാണ് കച്ചവടം.
Content: Gold prices surge; Pawan increases by Rs 440




