Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അമൃത്സറിൽ അതീവ ജാ​ഗ്രത നിർദേശം; റെഡ് അലർട്ട് തുടരുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പഞ്ചാബ് : ഓപ്പറേഷൻ സിന്ദൂർ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പഞ്ചാബ് അമൃത്സറിൽ അതീവ ജാ​ഗ്രത നിർദേശം. ഇവിടെ റെഡ് അലർട്ട് തുടരുകയാണ് . കൂടാതെ ഇവിടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചെങ്കിലും ഗ്രീൻ സിഗ്നൽ ലഭിച്ചിട്ടില്ലെന്നും ആരും പരിഭ്രാന്തരാകരുതെന്നും ജില്ലാ കളക്ടര്‍ ഇന്ന് പുലർച്ചെ അറിയിച്ചു.

കൂടാതെ അനാവശ്യമായി ജനങ്ങൾ പുറത്തിറങ്ങരുതെന്നും കളക്ടർ നിർദേശം നൽകി .”റോഡുകളിലോ ബാൽക്കണികളിലോ ടെറസുകളിലോ ഇറങ്ങരുത്. പരിഭ്രാന്തരാകരുത്. സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് സുരക്ഷിതമാകുമ്പോൾ ഞങ്ങൾ നിങ്ങളെ അറിയിക്കും” എന്ന് കളക്ടർ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ കരാർ ലംഘിച്ചതിന് പാകിസ്താനെ ഇന്ത്യ വിമർശിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Advertisement
WhiteswanTV Footer