Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആദായ നികുതി റിട്ടേണ്‍; ഡിസംബർ 10 വരെ നീട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ദാ​​​യ​​​നി​​​കു​​​തി റി​​​ട്ടേ​​​ണു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​യ​​​തി ഡിസം​​​ബ​​​ർ 10 വ​​​രെ നീ​​​ട്ടി. ഓഡി​​​റ്റ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ ഫ​​​യ​​​ൽ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി അ​​​ടു​​​ത്ത മാസം പ​​​ത്ത് വ​​​രെ​​​യാ​​​ണെ​​​ന്നും കേ​​​ന്ദ്ര പ്ര​​​ത്യ​​​ക്ഷ​​​നി​​​കു​​​തി ബോ​​​ർ​​​ഡ് (സി​​​ബി​​​ഡി​​​ടി) വ്യക്തമാക്കി. ഗു​​​ജ​​​റാ​​​ത്ത്, പ​​​ഞ്ചാ​​​ബ്, ഹ​​​രി​​​യാ​​​ന, ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ് ഉൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ക​​​ളു​​​ടെ പ​​​ര​​​മ്പര​​​യെ തു​​​ട​​​ർ​​​ന്നാ​​​ണ് ഈ തീ​​​രു​​​മാ​​​നം.

അതേസമയം ആ​​​ദാ​​​യ​​​നി​​​കു​​​തി റി​​​ട്ടേ​​​ണു​​​ക​​​ളും ഓ​​​ഡി​​​റ്റ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളും ഫ​​​യ​​​ൽ ചെയ്യു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി നീ​​​ട്ടി​​​യ​​​ത് നി​​​കു​​​തി​​​ദാ​​​യ​​​ക​​​ർ​​​ക്ക് ആശ്വാസമാണ്. ആ​​​ദാ​​​യ​​​നി​​​കു​​​തി റി​​​ട്ടേ​​​ണു​​​ക​​​ൾ​​​ക്കും അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ ഓഡി​​​റ്റ് ചെ​​​യ്യേ​​​ണ്ട നി​​​കു​​​തി​​​ദാ​​​യ​​​ക​​​ർ​​​ക്കും റി​​​ട്ടേ​​​ണു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യം നാ​​​ളെ വരെയായിരുന്നു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer