Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഇന്നും നാളെയും സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും.

ഡിസംബർ 5 മുതൽ 13 വരെ പ്രത്യേക ട്രെയിനുകൾ ഓടിക്കും. 30 സ്പെഷ്യൽ സേവനങ്ങൾ ഒരുക്കുന്നതിനായി നടപടികൾ പുരോഗമിക്കുന്നു. കൂടാതെ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകളും ചേർത്തിട്ടുണ്ട്.

ഇതിനിടെ, വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണ ശ്രദ്ധ ഇൻഡിഗോ കമ്പനിയുടെ കൃത്യവിലോപങ്ങളിലേക്കാണ് തിരിയുന്നത് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം നൽകിയ നിർദേശങ്ങൾ നടപ്പാക്കിയില്ലെന്നത് ഗുരുതരമായ വീഴ്ചയായിട്ടാണ് വിലയിരുത്തുന്നത്. പ്രതിസന്ധിയെ കുറിച്ച് ഒരു മുന്നറിയിപ്പുപോലും മന്ത്രാലയത്തിന് ലഭിച്ചിരുന്നില്ലെന്നും സൂചനയുണ്ട്.

അതേസമയം, എയർ ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് വിമാനക്കമ്പനികൾ ഡിജിസിഎയുടെ നിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു.

Recent News

Advertisement
WhiteswanTV Footer