Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമക്കും ജലദോഷത്തിനും സിറപ്പുകൾ അനുവദിക്കരുതെന്ന് കർണാടക സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷം എന്നിവയ്ക്കുള്ള സിറപ്പുകൾ നൽകുകയോ നിർദ്ദേശിക്കുകയോ ചെയ്യരുതെന്ന് കർണാടക സർക്കാർ . സംസ്ഥാനത്തെ എല്ലാ ആശുപത്രികളും, ഫാർമസികളും, ക്ലിനിക്കുകളും, ഡോക്ടർമാരും ഈ ഉത്തരവ് പാലിക്കേണ്ടതാണ്.

മധ്യപ്രദേശിലും രാജസ്ഥാനിലും ചുമ മരുന്ന് ഉപയോഗിച്ച ശേഷം കുട്ടികൾ മരിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. മരുന്നുകളുടെ വിൽപ്പന സംബന്ധിച്ച് കർണാടക സർക്കാർ എല്ലാ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരോടും കർശനമായ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

Advertisement
WhiteswanTV Footer