കോഴിക്കോട്: കോഴിക്കോട് കാക്കൂർ ഗ്രാമപ്പഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പട്ടികയായി. ആകെയുള്ള 17 വാർഡുകളിൽ സി.പി.എം 13 വാർഡുകളിലും, 3 വാർഡിൽ ആർ.ജെ.ഡിയും, 1 വാർഡിൽ എൻ.സി.പിയും മത്സരിക്കും.
വാർഡ് 1 – മധുസൂദനൻ, 2 – അസ്മ കിഴക്കെക്കര, 3 – പി.കെ. ബീന, 4 – ജാൻജസീല, 5 – വി. സുർജിത്ത്, 6 – ഷീബാ നരേന്ദ്രനാഥ്, 7 – പി. പത്മനാഭൻ, 8 – സുബ്രഹ്മണ്യൻ, 9 – നിഷ മണങ്ങാട്ട്, 10 – ജസ്ന, 11 – ജിഷ, 12 – വി.കെ. ജിനീഷ്, 13 – ബീന, 14 – വി. ബിന്ദു, 15 – പി. ആര്യ, 16 – എം.കെ. പ്രദീപൻ, 17 – സി. എം. ഷാജി.




