Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബഹുജന കൺവെൻഷൻ സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന LDF ജനകീയ വികസന മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിന് വേണ്ടി പരപ്പനങ്ങാടി കെ.കെ. ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ബഹുജന കൺവെൻഷൻ ഡിസ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു.

മുന്നണി സ്ഥാനാർത്ഥികളായി മൽസരിക്കുന്ന 46 പേരെയും ഷാളണിയിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി വൻ ജനാവലിയുടെ നേതൃത്വത്തിൽ ഘോഷയാത്രയായാണ് കൺവെൻഷൻ ഹാളിലേക്ക് എത്തിച്ചത്മുന്നണി നേതാക്കളായ പാലക്കണ്ടി വേലായുധൻ, സെയ്ത് മുഹമ്മദ്, പി.വി.ഷംസുദീൻ എന്നിവർ സംസാരിച്ചു. എൽഡിഎഫ് മുനിസിപ്പൽ ചെയർമാൻ ഗിരീഷ് തോട്ടത്തിൽ സ്ഥാനാർത്ഥികളെ പരിചയപെടുത്തിമുന്നണി കൺവീനർ തുടിശ്ശേരി കാർത്തികേയൻ സ്വാഗതവും അധികാരത്തിൽ ജയ പ്രകാശ് നന്ദിയും പറഞ്ഞു. മുന്നണി വൈസ് ചെയർമാൻ എം.സിദ്ധാർത്ഥൻ അദ്ധ്യക്ഷനായിരുന്നു.

Recent News

Advertisement
WhiteswanTV Footer