Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഓഹരി തർക്കം; ചൈന്നൈയും ധോണിയും അടിച്ചുപിരിയുമോ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: എം.എസ്. ധോനിയും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള ബന്ധത്തിന് വിള്ളൽ വീഴുന്നോ? ഐപിഎൽ 2026-ൽ ഒരു മത്സരം പോലും കളിച്ചില്ലെങ്കിലും സിഎസ്‌കെയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വ്യക്തികളിലൊരാൾ 45-കാരനായ ധോനിയായിരുന്നു. ഇപ്പോഴും ടീമിന്റെ വലിയ പ്രചോദനശക്തിയായി തുടരുന്നത് ധോനിയാണ്. എന്നാൽ, ഐപിഎൽ 2027-ലെ റീറ്റെൻഷൻ തീയതികൾ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ധോനിയും ചെന്നൈ ഫ്രാഞ്ചൈസിയും തമ്മിൽ ഓഹരി പങ്കാളിത്തത്തെച്ചൊല്ലി തർക്കങ്ങൾ നടന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ധോനി ആദ്യം സിഎസ്‌കെയുടെ 25% ഓഹരി ആവശ്യപ്പെടുകയും പിന്നീട് അത് 20 ശതമാനമായി കുറയ്ക്കുകയും ചെയ്തു. എന്നാൽ, ഇതിന് പകരമായി ചെന്നൈ ഫ്രാഞ്ചൈസി ധോണിക്ക് 5.5% ഓഹരി മാത്രമാണ് വാഗ്ദാനം ചെയ്തതെന്നുമായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ഇത്തരം വാർത്തകളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer