ഓഹരി തർക്കം; ചൈന്നൈയും ധോണിയും അടിച്ചുപിരിയുമോ?
ചെന്നൈ: എം.എസ്. ധോനിയും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള ബന്ധത്തിന് വിള്ളൽ വീഴുന്നോ? ഐപിഎൽ 2026-ൽ ഒരു മത്സരം പോലും കളിച്ചില്ലെങ്കിലും സിഎസ്‌കെയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വ്യക്തികളിലൊരാൾ 45-കാരനായ ധോനിയായിരുന്നു. ഇപ്പോഴും ടീമിന്റെ വലിയ പ്രചോദനശക്തിയായി തുടരുന്നത് ധോനിയാണ്. എന്നാൽ, ഐപിഎൽ 2027-ലെ റീറ്റെൻഷൻ തീയതികൾ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ധോനിയും ചെന്നൈ ഫ്രാഞ്ചൈസിയും തമ്മിൽ ഓഹരി പങ്കാളിത്തത്തെച്ചൊല്ലി തർക്കങ്ങൾ നടന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ധോനി ആദ്യം സിഎസ്‌കെയുടെ 25% ഓഹരി […]
Read more






