Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മസ്കിനും ഡോജ് സംഘത്തിനും യുഎസ് ട്രഷറി പേയ്മെന്റ് സിസ്റ്റം ഉപയോഗിക്കുന്നതിൽ താൽക്കാലിക വിലക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടൺ: യുഎസ് ട്രഷറി വകുപ്പിന്റെ പേയ്മെന്റ് സിസ്റ്റം ഉപയോഗിക്കുന്നതിൽ നിന്ന് ഇലോൺ മസ്കിനും, ഡോജ് സംഘത്തിനും കോടതിയുടെ താൽക്കാലിക വിലക്ക്. ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ട്രഷറി വകുപ്പ് രേഖകൾ എടുക്കാനുള്ള ഇലോൺ മസ്കിന്റെ ശ്രമമാണ് കേടതി തടഞ്ഞത്. 14 ദിവസത്തെ വിലക്കാണ് ഏർപ്പെടുത്തിയത്.

ജനങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങളും സർക്കാർ ജീവനക്കാരുടെ ശമ്പളവും വിതരണം ചെയ്യുന്ന സിസ്റ്റമാണ് മസ്കിന്റെ ഡോജ് ടീം ഉപയോഗിക്കാൻ തുടങ്ങിയത്. ജനങ്ങളുടെ നിർണായക വിവരങ്ങൾ ഉൾപ്പെടുന്ന സിസ്റ്റം ഡോജ് ടീം ഉപയോഗിക്കുന്നതിനെതിരെ നിരവധി സംസ്ഥാനങ്ങൾ ഫെഡറൽ കോടതിയെ സമീപിച്ചിരുന്നു. ഡൗൺലോഡ് ചെയ്‌ത വിവരങ്ങൾ ഉടൻ നശിപ്പിക്കാനും ഡോജ് സംഘത്തോട് കോടതി ആവശ്യപ്പെട്ടു.

Tags :

Recent News

Advertisement
WhiteswanTV Footer