മനുഷ്യന്റെ നിയന്ത്രണങ്ങൾക്ക് അപ്പുറത്തേക്കും വളർച്ച, നിയന്ത്രണ രേഖ കടന്ന് AI; അടുത്ത വർഷം അത് സംഭവിക്കുമെന്ന മസ്കിന്റെ പ്രവചനം ഭയപ്പെടുത്തുന്നത് തന്നെയാണ്
മനുഷ്യന്റെ ഭാവനകൾക്കും ചിന്താശേഷിക്കും അപ്പുറത്തേക്ക് നിർമിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളരുകയാണോ? സാങ്കേതിക ലോകത്ത് നിന്നുള്ള ഏറ്റവും പുതിയ സൂചനകൾ നൽകുന്നത് ‘അതെ’ എന്ന് തന്നെയാണ്. അടുത്ത വർഷത്തോടെ ഡിജിറ്റൽ ലോകത്തെ ഏതൊരു പ്രവൃത്തിയും മനുഷ്യനേക്കാൾ മികച്ച രീതിയിൽ ചെയ്യാൻ എഐക്ക് സാധിക്കുമെന്ന വൻ പ്രവചനം നടത്തിയിരിക്കുന്നത് ടെക് ശതകോടീശ്വരനായ ഇലോൺ മസ്ക് തന്നെയാണ്. കേവലം ഒരു സോഫ്റ്റ്‌വെയർ അപ്ഡേറ്റിനെ കുറിച്ചുള്ള സാധാരണ പ്രവചനമായി ഇതിനെ തള്ളിക്കളയാനാകില്ല. റോബോട്ടുകൾക്കും കമ്പ്യൂട്ടർ പ്രോഗ്രാമുകൾക്കും മുന്നിൽ ഒന്നും ചെയ്യാനാകാതെ മനുഷ്യൻ […]
Read more