Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പുതിയ ടോയ്‌ലറ്റ് കോംപ്ലക്സ്; പ്രവർത്തനം ഉദ്ഘാടനം നിർവഹിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം :പരപ്പനങ്ങാടികൊട്ടന്തല എ എം എൽ പി സ്കൂളിൽ പരപ്പനങ്ങാടി നഗരസഭ 6 ലക്ഷം രൂപ ചിലവഴിച്ച് പുതുതായി നിർമ്മിക്കുന്ന ടോയ്ലറ്റ് കോംപ്ലക്സിന്റെ പ്രവർത്തന ഉദ്ഘാടനം പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽഹമീദ് നിർവഹിച്ചു.

കൗൺസിലർ അസീസ് കൂളത്തിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പരപ്പനങ്ങാടി നഗരസഭ വിദ്യാഭ്യാസ, കലാ, കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി നിസാർ അഹമ്മദ് സംസാരിച്ചു

.സ്കൂളിലെ വിദ്യാർഥികളുടെയും, രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും നിരന്തര ആവശ്യമായിരുന്നു സൗകര്യപ്രദമായ രീതിയിൽ പ്രാഥമിക കർമ്മം നിർവഹിക്കുന്നതിന് ആവശ്യമായ ടോയ്ലറ്റ് സംവിധാനം

. സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ എന്ന സ്ഥാപനമാണ് നിർമ്മാണം ഏറ്റെടുത്തത്,സ്കൂൾ മാനേജർ സുബൈദ,പിടിഎ പ്രസിഡണ്ട് മൂസക്കോയ, മറ്റു പിടിഎ ഭാരവാകളായ ഹാജറ നെച്ചിക്കാട്ട്, നജ്മു, സൗദാബിറഫീഖ് മാസ്റ്റർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

Recent News

Advertisement
WhiteswanTV Footer