Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പെറുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 37 പേർ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലിമ: പെറുവിന്റെ തെക്കൻ ഭാഗത്ത് ബുധനാഴ്ച പുലർച്ചെ നടന്ന ബസ് അപകടത്തിൽ 37 പേർ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. മറ്റൊരു വാഹനവുമായി ഇടിച്ച ശേഷമാണ് ബസ് ആഴമുള്ള മലയിടുക്കിലേക്ക് മറഞ്ഞത്. ചാല നഗരത്തിൽ നിന്ന് അരെക്വിപയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ബസ്.

ആ​ഗസ്തിൽ പെറുവിൽ ബസ് ഹൈവേയിൽ മറിഞ്ഞ് 10 പേർ മരിച്ചു. ജൂലൈയിൽ ലിമയിൽ നിന്ന് പെറുവിലെ ആമസോൺ മേഖലയിലേക്ക് പോകുകയായിരുന്ന ബസ് മറിഞ്ഞ് 18 പേർ മരിക്കുകയും 48 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ജനുവരിയിൽ ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് പേർ മരിക്കുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഡെത്ത് ഇൻഫർമേഷൻ സിസ്റ്റത്തിന്റെ (AP) ഔദ്യോഗിക കണക്കുകൾ പ്രകാരം, 2024ൽ പെറുവിൽ വാഹനാപകടങ്ങളിൽ ഏകദേശം 3,173 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

Advertisement
WhiteswanTV Footer