Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഓപ്പറേഷൻ സിന്ദൂർ: രാജസ്ഥാനിൽ മൂന്നിടത്ത് റെഡ് അലർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രാജസ്ഥാൻ: ഇന്ത്യാ പാക് സംഘർഷം ശക്തമായ സാഹചര്യത്തിൽ രാജ്യത്തെ പല സംസ്ഥാനങ്ങളിലും കടുത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇപ്പോഴിതാ രാജസ്ഥാനിലും ഈ നിയന്ത്രണങ്ങൾ പഠിപ്പിച്ചിരിക്കുകയാണ്. സംഘർഷം തുടരുന്ന സാഹചര്യത്തിൽ അതിർത്തിയ സംസ്ഥാനമായ രാജസ്ഥാനിലെ ബാർമർ ശ്രീ ഗംഗാനഗർ, ജോധ്പൂർ, എന്നീ നഗരങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.


റെഡ് അലർട്ടിന്റെ ഭാഗമായി പൊതുവിടങ്ങളിൽ കൂടിയുള്ള സഞ്ചാരം നിർത്തിവയ്ക്കാനും, മാർക്കറ്റുകൾ അടച്ച് ഇടാനും നിർദ്ദേശം നൽകിയിരുന്നു. കൂടാതെ ഇതൊരു അടിയന്തര അറിയിപ്പ് ആണെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു. ജയ്സാൽമീറിലും മുൻകരുതൽ നടപടിയുടെ ഭാഗമായി മാർക്കറ്റുകൾ അടച്ചിട്ടു. പൊതുസ്ഥലങ്ങളിൽ ഒത്തുകൂടരുതെന്ന് പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചതായി ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

Tags :

Greeshma Celine Benny

Advertisement
WhiteswanTV Footer