Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസ് മാർച്ച്‌ നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർഗോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് പുതിയകോട്ട മുതൽ നോർത്ത് കോട്ടച്ചേരി മൻസൂർ ആശുപത്രിക്ക് സമീപം വരെ കണ്ണൂർ റേഞ്ച് ഡിഐജി ശ്രീ. യതീഷ് ചന്ദ്ര .ജി.എച്ച് ഐപിഎസ്, കാസറഗോഡ് ജില്ലാ പോലീസ് മേധാവി ശ്രീ. ബി. വി വിജയ ഭരത് റെഡ്ഡി ഐപിഎസ് എന്നിവരുടെ നേതൃത്വത്തിൽ റൂട്ട് മാർച്ച് നടത്തി.

കാസറഗോഡ് എഎസ്‌പി ഡോ. നന്ദഗോപൻ എം ഐപിഎസ്, കാഞ്ഞങ്ങാട് ഡിവൈഎസ്‌പി സുരേഷ് ബാബു ഹോസ്‌ദുർഗ് ഇൻസ്പെക്‌ടർ അനൂപ് കുമാർ ഇ, ചന്തേര ഇൻസ്പെക്‌ടർ പ്രശാന്ത് എം, നിലേശ്വരം ഇൻസ്പെക്ട‌ർ നിബിൻ ജോയ് എന്നിവരും ജില്ലയിലെ മറ്റ് പോലീസ് ഉദ്യോഗസ്ഥരും കേരള സായുധ സേനയിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെ 120 പോലീസ് ഉദ്യോഗസ്ഥർ റൂട്ട് മാർച്ചിന്റെ ഭഗമായി.

Advertisement
WhiteswanTV Footer