Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസ് പരിശോധന; കണ്ടെത്തിയത് 2 കിലോ കഞ്ചാവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവു വേട്ട. താമ്പരം- മംഗലാപുരം ട്രെയിനിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ടുകിലോ കഞ്ചാവ് കണ്ടെത്തിയത്.

രഹസ്യവിവരത്തെ തുടർന്ന് പൊലീസ് പരിശോധന ആരംഭിച്ചിരുന്നു.ഇതിനെത്തുടർന്ന് പ്രതി ഉപേക്ഷിച്ചു പോയതാകാമെന്നാണ് ഷൊർണൂ൪ പൊലീസ് അറിയിച്ചത്. പ്രതിക്കായുള്ള അന്വേഷണവും ഊ൪ജിതമെന്ന് പൊലീസ് അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer