കോട്ടയം: ആര് ശങ്കറിന്റെ അമ്പത്തി മൂന്നാം ചരമ വാര്‍ഷിക ദിനം ഏറ്റുമാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പിവി ജോയി പൂവംനില്ക്കുന്നതിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ ജെയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍, ജോണ്സണ് തീയാട്ട്പറമ്പില്‍, വിഷ്ണു ചെമ്മുണ്ടവള്ളി, ഐസക് പാടിയം,ബി.രാജീവ്, ശങ്കരപിള്ള, സുനിമോള്‍ ആനന്ദ്, ഷീല വിജയകുമാര്‍, രവീന്ദ്രന് പഠിക്കമറ്റം, സുരേന്ദ്രന് പേരൂര്‍, തോമസ്കുട്ടി ചാക്കോ എന്നിവര്‍ സംസാരിച്ചു




