Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സരസ്വതി ആശുപത്രിയുടെ പ്രവർത്തനങ്ങൾ മാതൃകാപരം- ഗൗരി ലക്ഷ്മി ഭായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാറശ്ശാല : ആരോഗ്യ സംരക്ഷണത്തിലും ബോധവത്കരണത്തിലും മികവ് പുലർത്തി കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി തുടരുന്ന സരസ്വതി ആശുപത്രിയുടെ പ്രവർത്തനം നിരവധിപേരെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിച്ചിട്ടുണ്ടെന്നു അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി.

ലോക പ്രമേഹദിന പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗൗരി ലക്ഷ്മി ഭായി. സി.കെ.ഹരീന്ദ്രൻ എംഎൽഎ പരിപാടിയിൽ അധ്യക്ഷനായി. ചീഫ് കൺസൾട്ടന്റ് ഡോ. എസ്.കെ.അജയ്യകുമാർ, സരസ്വതി ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ് ലൈസൺ ഓഫീസർ അയിര ശശി,എന്നിവർ നേതൃത്വം നൽകി.

പുതിയ ഹെർണിയ ക്ലിനിക്കിന്റെ ഉദ്ഘാടനം കെ. ആൻസലൻ എംഎൽഎ നിർവഹിച്ചു. കന്യാകുമാരി ജില്ലയിലെ കാപ്പിക്കാട് ഗ്രാമത്തെ റോട്ടറി പ്രമേഹ നിയന്ത്രിത ഗ്രാമമായുള്ള പ്രഖ്യാപനം തമിഴ്നാട് എംഎൽഎ താരകൈ കത്ബെർട്ട് നടത്തി. സരസ്വതി ഹസ്തത്തിന്റെ വാർഷികം പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. പാദസ്മരണ പദ്ധതി അവതരണം ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാൾ നിർവഹിച്ചു. സരസ്വതി ആശുപത്രിയുടെ പ്രമേഹ സൗഹൃദ തൊഴിൽ ഇടം എന്ന സംരoഭത്തിന്റെ ഭാഗമായി കെ എസ്‌ ആർ ടി സി യുടെ പാറശ്ശാല,നെയ്യാറ്റിൻകര ,പാപ്പനംകോട്, തിരുവനന്തപുരം,സിറ്റി സി എം ഡി ഓഫീസിലും പ്രമേഹ സൗഹൃദ ഇടങ്ങളായുള്ള പ്രഖ്യാപനം സിഎംഡി പ്രമോജ് ശങ്കർ നിർവഹിച്ചു.

Recent News

Advertisement
WhiteswanTV Footer