‘പ്രേമ’ത്തിന്റെ പൂമ്പാറ്റകൾ പറന്നിട്ട് ഇന്ന് 10 വർഷം
ട്രെയ്‌ലർ ഇല്ലാതെ പുറത്തിറങ്ങിയ ഒരു ചിത്രത്തെക്കുറിച്ച് പറയാൻ പറഞ്ഞാൽ നമ്മുടെ എല്ലാവരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ഒരു ചിത്രം നിവിൻ പോളി നായകനായെത്തിയ പ്രേമം ആയിരിക്കും അല്ലെ? മലയാളത്തില്‍ പുതിയ ട്രെന്‍ഡ് സെറ്ററായി എത്തിയ ചിത്രമായിരുന്നു നിവിന്‍ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം. 2015 മെയ് 29 നായിരുന്നു സിനിമയുടെ റിലീസ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ചര്‍ച്ചാവിഷയമായ പ്രേമത്തിന് ഇന്ന് പത്ത് വയസ് തികഞ്ഞിരിക്കുകയാണ്. മലയാളത്തിന് പുറമെ ചിത്രം തമിഴ്‌നാട്ടിലും വിജയം കൊയ്തിരുന്നു […]
Read more

