2025 സുസുക്കി വി-സ്ട്രോം 800 ഡിഇ അവതരിപ്പിച്ചു
ചെറിയ ചെറിയ മാറ്റങ്ങളോടെ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ 2025 വി-സ്ട്രോം 800 ഡിഇ അഡ്വഞ്ചർ മോട്ടോർസൈക്കിൾ പുറത്തിറക്കി. ജാപ്പനീസ് ഇരുചക്ര നിർമാതാക്കളായ സുസുക്കിയുടെ വി-സ്ട്രോം 800 ഡിഇ അഡ്വഞ്ചർ ട്ടൂററർ ബൈക്കിന്‍റെ 2025 പതിപ്പ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. അഡ്വഞ്ചർ യാത്രകൾ ഇഷ്‌ട്ടപ്പെടുന്ന ഇന്ത്യക്കാരെ ലക്ഷ്യം വെച്ചാണ് കമ്പനി വി-സ്ട്രോം 800 ഡിഇ പുറത്തിറക്കിയത്. പിന്നീട് ഇന്ത്യക്കാരുടെ നെഞ്ചിലിടം നേടിയ ബൈക്കിന്‍റെ വിൽപ്പന ഉയരുകയായിരുന്നു. ഇതിനിടെ ഈ അഡ്വഞ്ചർ ട്ടൂററർ ബൈക്കിന് കമ്പനി നിരവധി ഓഫറുകളും പ്രഖ്യാപിച്ചിരുന്നു. […]
Read more