പറഞ്ഞ വാക്ക് പാലിച്ചു, ലൈഫിലൂടെ 5 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി; മുഖ്യമന്ത്രി
തൃശൂർ: പറഞ്ഞ കാര്യങ്ങൾ പ്രാവർത്തികമാക്കണം എന്ന നിർബന്ധത്തോടെയാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന് തുടർഭരണം ലഭിച്ചതിന്റെ ഭാഗമായി ലൈഫ് പദ്ധതി തുടർന്നു. 5 ലക്ഷം വീട് എന്നത് പൂർത്തിയാക്കാൻ കഴിഞ്ഞു. പദ്ധതിക്ക് സർക്കാർ ഇതുവരെ 19000 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളതെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. വാഗ്ദാനങ്ങൾ നടപ്പാക്കുന്നതാണ് പ്രധാനം. യുഡിഎഫിന് പറഞ്ഞ വാക്ക് പാലിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. ഇത് ജനങ്ങൾ മനസിലാക്കി. ഭവന നിർമാണത്തിലും മത്സ്യമേഖലയിലും സർക്കാർ നടത്തിയ ഇടപെടൽ മാതൃകാപരമാണ്. ഭൂരഹിതരും […]
Read more

