Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഒടുവില്‍ അത് വന്നു! കോണ്‍ഗ്രസ് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 55 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അനിശ്ചിതത്വം നിലനില്‍ക്കുന്ന കണ്ണൂരും നേമവും കോന്നിയും ഒന്നും ഈ പട്ടികയില്‍ ഇല്ല. ആദ്യ പട്ടികയില്‍ എംപിമാര്‍ ആരുമില്ല എന്നതാണ് ശ്രദ്ധേയം. അക്കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല.

എല്‍ദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. പെരുമ്പാവൂര്‍ മണ്ഡലത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല എന്നാണ് വിവരം. പറവൂരില്‍ വി ഡി സതീശന്‍, പാലക്കാട് രമേശ് പിഷാരടി, പുതുപ്പളിയില്‍ ചാണ്ടി ഉമ്മന്‍ , സുല്‍ത്താന്‍ ബത്തേരിയില്‍ ഐ സി. ബാലകൃഷ്ണന്‍, വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരന്‍, മലമ്പുഴയില്‍ എ. സുരേഷ്, മാനന്തവാടിയില്‍ ഉഷ വിജയന്‍, കോവളത്ത് എം വിന്‍സന്റ് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. പ്രാദേശികമായ എതിര്‍പ്പുകളെ അവഗണിച്ച് ചിറയിന്‍കീഴില്‍ രമ്യാ ഹരിദാസിന് സീറ്റ് നല്‍കി.

  1. ഇരിക്കൂര്‍ – അഡ്വ. സജീവ് ജോസഫ്
  2. ധര്‍മ്മടം – അബ്ദുല്‍ റഷീദ്
  3. തലശ്ശേരി – കെ.പി. സാജു
  4. പേരാവൂര്‍ – അഡ്വ. സണ്ണി ജോസഫ്
  5. മാനന്തവാടി (ST) – ഉഷ വിജയന്‍
  6. സുല്‍ത്താന്‍ബത്തേരി (ST) – ഐ.സി. ബാലകൃഷ്ണന്‍
  7. കല്‍പ്പറ്റ – അഡ്വ. ടി. സിദ്ധിഖ്
  8. നാദാപുരം – കെ.എം. അഭിജിത്ത്
  9. കൊയിലാണ്ടി – അഡ്വ. കെ. പ്രവീണ്‍ കുമാര്‍
  10. ബാലുശ്ശേരി (SC) – വി.ടി. സൂരജ്
  11. എലത്തൂര്‍ – വിദ്യ ബാലകൃഷ്ണന്‍
  12. കോഴിക്കോട് നോര്‍ത്ത് – അഡ്വ. കെ. ജയന്ത്
  13. നിലമ്പൂര്‍ – ആര്യാടന്‍ ഷൗക്കത്ത്
  14. വണ്ടൂര്‍ (SC) – എ.പി. അനില്‍ കുമാര്‍
  15. തവനൂര്‍ – വി.എസ്. ജോയ്
  16. പൊന്നാനി – നൗഷാദ് അലി
  17. തൃത്താല – വി.ടി. ബല്‍റാം
  18. കോങ്ങാട് (SC) – കെ.എ. തുളസി
  19. മലമ്പുഴ – എ. സുരേഷ്
  20. പാലക്കാട് – രമേഷ് പിഷാരടി
  21. തരൂര്‍ (SC) – കെ.സി. സുബ്രഹ്‌മണ്യന്‍
  22. ചിറ്റൂര്‍ – അഡ്വ. സുമേഷ് അച്യുതന്‍
  23. നെന്മാറ – ടി. തങ്കപ്പന്‍
  24. ആലത്തൂര്‍ – കെ.എന്‍. ഫെബിന്‍
  25. മണലൂര്‍ – ടി.എന്‍. പ്രതാപന്‍
  26. ഒല്ലൂര്‍ – അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്
  27. തൃശ്ശൂര്‍ – രാജന്‍ ജെ പല്ലന്‍
  28. നാട്ടിക (SC) – അഡ്വ. സുനില്‍ ലാലൂര്‍
  29. കൈപ്പമംഗലം – ടി.എം. നാസര്‍
  30. പുതുക്കാട് – കെ.എം. ബാബുരാജ്
  31. ചാലക്കുടി – സനീഷ് കുമാര്‍ ജോസഫ്
  32. കൊടുങ്ങല്ലൂര്‍ – ഒ.ജെ. ജനീഷ്
  33. അങ്കമാലി – റോജി എം. ജോണ്‍
  34. ആലുവ – അന്‍വര്‍ സാദത്ത്
  35. പറവൂര്‍ – വി ഡി സതീശന്‍
  36. എറണാകുളം – ടി.ജെ. വിനോദ്
  37. തൃക്കാക്കര – ഉമ തോമസ്
  38. കുന്നത്തുനാട് (SC) – വി.പി. സജീന്ദ്രന്‍
  39. മൂവാറ്റുപുഴ – ഡോ. മാത്യു കുഴല്‍നാടന്‍
  40. വൈക്കം (SC) – കെ. ബിനിമോന്‍
  41. കോട്ടയം – തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
  42. പുതുപ്പള്ളി – ചാണ്ടി ഉമ്മന്‍
  43. അരൂര്‍ – ഷാനിമോള്‍ ഉസ്മാന്‍
  44. ചേര്‍ത്തല – കെ.ആര്‍. രാജേന്ദ്ര പ്രസാദ്
  45. ഹരിപ്പാട് – രമേശ് ചെന്നിത്തല
  46. മാവേലിക്കര (SC) – അഡ്വ. മുത്താര രാജ്
  47. കരുനാഗപ്പള്ളി – സി.ആര്‍. മഹേഷ്
  48. കൊട്ടാരക്കര – അഡ്വ. പി. ഐഷ പോറ്റി
  49. പത്തനാപുരം – ജ്യോതികുമാര്‍ ചാമക്കാല
  50. കുണ്ടറ – പി.സി. വിഷ്ണുനാഥ്
  51. കൊല്ലം – അഡ്വ. ബിന്ദു കൃഷ്ണ
  52. ചാത്തന്നൂര്‍ – സൂരജ് രവി
  53. ചിറയിന്‍കീഴ് (SC) – രമ്യ ഹരിദാസ്
  54. വട്ടിയൂര്‍ക്കാവ് – കെ. മുരളീധരന്‍
  55. കോവളം – എം. വിന്‍സന്റ്

Recent News

Advertisement
WhiteswanTV Footer