സ്റ്റൈലിഷ് ലുക്കിൽ ലാവ യുവ 2 5G വിപണിയില്‍
ലാവ യുവ2 5G സ്മാർട്ട്ഫോൺ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫോണ്‍ കോളുകള്‍ വരുമ്പോഴും നോട്ടിഫിക്കേഷനുകള്‍ വരുമ്പോഴും പിറകിലെ ലൈറ്റുകള്‍ പ്രത്യേക രീതിയില്‍ പ്രകാശിക്കുന്ന ഫീച്ചറും ഫോണിന് നല്‍കിയിട്ടുണ്ട്. നത്തിങ് ഫോണുകളെ ഓർമപ്പെടുത്തുന്ന ലൈറ്റ് റിയർ ക്യാമറ മൊഡ്യൂളിനുള്ളിലാണ് സ്ഥാപിച്ചിരിക്കുന്നത്.ഒരു വേരിയന്റിന്റെ വില മാത്രമാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. 4GB+128GB വേരിയന്റിന് 9,499 രൂപയാണ് വില. ഓണ്‍ലൈൻ വഴി ഫോണ്‍ ലഭ്യമാകുമോ എന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ പിന്നില്‍ എഐ ഫീച്ചറുകളോടുകൂടിയ 50 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും 2 മെഗാപിക്സലിന്റെ […]
Read more

