വഴിയെ പോകുന്നവരും വരുന്നവരും ഒകെ അടിക്കുന്നു, എല്ലാം സംസാരിക്കുന്ന ഒരു ദിവസം വരും; ദിലീപ്
ദിലീപിന്റെ 150 മത് ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലി ഉടൻ തന്നെ തീയേറ്ററുകളിലേക്ക് എത്തുകയാണ്. ഒരു ഫാമിലി കോമഡി ചിത്രമാണ് ‘പ്രിൻസ് ആൻഡ് ഫാമിലി’. അവിവിവാഹിതനായി തുടരുന്ന പ്രിൻസ് എന്ന വ്യക്തിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ എന്നാണ് ടീസർ നൽകുന്ന സൂചന. ഒരു വർഷത്തിനുശേഷമാണ് ദിലീപ് നായകനായെത്തുന്ന ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ച് നടന്നത്. ഇപ്പോഴിതാ സിനിമയുടെ പ്രചാരണാര്‍ഥം കൊടുത്ത ദിലീപിന്‍റെ അഭിമുഖമാണ് വൈറലാകുന്നത്. നിലവിലെ കേസുമായി തനിക്ക് സംസാരിക്കാന്‍ താല്പര്യമില്ലായെന്നാണ് […]
Read more

