അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ 323-ാം വകുപ്പ് കൂടി ചുമത്തും
കൊച്ചി: മഹാരാജാസ് കോളേജിലെ മുൻ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകക്കേസിൽ വിചാരണ ആരംഭിക്കാനിരിക്കെ പ്രതികൾക്കെതിരെ ഒരു വകുപ്പ് കൂടി ചേർക്കാൻ പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചു. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) 323-ാം വകുപ്പ് കൂടി ചുമത്തണമെന്ന ആവശ്യവുമായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. ബോധപൂർവം പരിക്കേൽപ്പിക്കൽ എന്ന കുറ്റമാണ് ഈ വകുപ്പിന് കീഴിൽ വരുന്നത്. കേസ് ഈ മാസം 28ന് വീണ്ടും പരിഗണിക്കും. അഭിമന്യുവിനെ മർദിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്ക് നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് […]
Read more