Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Abhishek Bachchan

അഭിഷേക് ബച്ചനെ പുകഴ്ത്തി അമിതാഭ് ബച്ചന്‍റെ ബ്ലോഗ് പോസ്റ്റ്

മുംബൈ: അഭിഷേക് ബച്ചന്റെ അഭിനയ ജീവിതത്തെ പ്രശംസിച്ച് പിതാവും ബോളിവുഡിന്‍റെ ബിഗ് ബിയുമായ അമിതാഭ് ബച്ചൻ. അഭിഷേക് ബച്ചന്റെ അഭിനയ ജീവിതത്തെയും വൈവിധ്യമാർന്ന വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതിനെയും പ്രശംസിച്ച് ഹൃദയസ്പർശിയായ ഒരു ബ്ലോഗ് പോസ്റ്റ് അമിതാഭ് പങ്കുവെച്ചു. അഭിഷേക് തന്റെ കഠിനാധ്വാനത്തിലൂടെയും വെല്ലുവിളി നിറഞ്ഞ വേഷങ്ങൾ ഏറ്റെടുക്കാനുള്ള ധൈര്യം നേടിയെന്നാണ് അമിതാഭ് ബച്ചൻ പറയുന്നത്. സമീപകാല റോളുകളില്‍ “ഓരോ കഥാപാത്രവും അവൻ ഏറ്റെടുക്കുകയും അവതരിപ്പിക്കുകയും ചെയ്തത് അത്യന്തം സമർപ്പണത്തോടെയാണ്”. അഭിഷേക് തന്‍റെ പിന്തുടര്‍ച്ച അവകാശിയാണ് എന്ന് സൂചിപ്പിക്കുന്നതാണ് പോസ്റ്റിന്‍റെ […]
Read more

പിണക്കം മറന്നോ?: “കജ്റാ റെ” ഗാനത്തിന് ചുവടുവെച്ച് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും

ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേർപിരിയുന്നു എന്ന വാർത്തകൾ പുറത്തു വരാൻ തുടങ്ങിയിട്ട് കാലങ്ങളെറെയായി. അംബാനി കല്ല്യാണത്തിലടക്കം പൊതുവേദികളിൽ ദമ്പതികളെ ഒരുമിച്ച് കാണാത്തതാണ് അഭ്യൂഹങ്ങൾ പ്രചരിക്കാൻ കാരണം. ഇപ്പോഴിതാ വേർപിരിയൽ വാർത്തകളെ എല്ലാം തളളി ഒരു വിവാഹത്തിൽ ഐശ്വര്യയും അഭിഷേകും ഒന്നിച്ച് നൃത്ത ചുവടുകള്‍ വയ്ക്കുന്ന വീഡിയോ വൈറലാകുകയാണ്. ഐശ്വര്യയുടെ കുടുംബത്തിലെ ഒരു വിവാഹത്തിൽ എത്തിയതാണ് ദമ്പതികൾ. താരങ്ങൾ ഒന്നിച്ചഭിനയിച്ച പ്രശസ്തമായ ബണ്ടി ഔര്‍ ബബ്ലി എന്ന ചിത്രത്തിലെ “കജ്റാ റെ” ഗാനത്തിലെ ഐക്കണിക് […]
Read more

25 വര്‍ഷങ്ങളായി അത്തരം താരതമ്യപ്പെടുത്തലുകള്‍ നേരിടുന്നു; അഭിഷേക് ബച്ചൻ

ബോളിവുഡ് താരദമ്പതികളായ അഭിഷേകും ബച്ചനും ഐെശ്വര്യ റായിയും എല്ലായ്പ്പോഴും വിവാദങ്ങളിൾ നിറയാറുണ്ട്. അമിതാഭ് ബച്ചന്‍റെയും, ഭാര്യ ഐശ്വര്യ റായ്‍യുടെയും കരിയര്‍ നേട്ടങ്ങളുമായി പലപ്പോഴും താരതമ്യപ്പെടുത്തലിന് അഭിഷേക് വിധേയമാകാറുണ്ട്. അഭിനയ ജീവിതത്തില്‍ വലിയ വിജയങ്ങള്‍ ഇല്ലാത്ത സമയത്ത് പ്രത്യേകിച്ചും. അത്തരം താരതമ്യപ്പെടുത്തലുകളെക്കുറിച്ച് പ്രതികരിക്കുകയാണ് അഭിഷേക് ബച്ചന്‍. അത്തരം താരതമ്യപ്പെടുത്തലുകള്‍ ഒരിക്കലും എളുപ്പമായിരുന്നില്ലെങ്കിലും 25 വര്‍ഷങ്ങളായി ഒരേ ചോദ്യം നേരിട്ട് തനിക്ക് അതിനോട് പ്രതിരോധം ആയെന്ന് അഭിഷേക് പറയുന്നു. “നിങ്ങള്‍ എന്‍റെ അച്ഛനുമായാണ് എന്നെ താരതമ്യം ചെയ്യുന്നതെങ്കില്‍ ഏറ്റവും മികച്ചതുമായാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix