Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Abudabi Missiel Attack

അബുദാബിയിൽ ഇറാന്‍റെ ആക്രമണം; അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്

അബുദാബി: അബുദാബിയിൽ കനത്ത മിസൈൽ ആക്രമണം. ഇറാന്‍റെ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റു. അബുദാബിയിൽ രണ്ടിടത്ത് തീപിടിത്തം ഉണ്ടായി. പ്രത്യേക സാമ്പത്തിക മേഖലയായ കെസാദ് പരിസരത്താണ് തീപിടിത്തം ഉണ്ടായത്. യുഎഇ വ്യോമപ്രതിരോധ സംവിധാനം തകർത്ത ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചതാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
Read more
Advertisement
WhiteswanTV Footer