Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ac moideen

കരുവന്നൂർ കേസ്; ‘കേസ് രാഷ്ട്രീയ പ്രേരിതം; സുരേഷ് ഗോപിക്ക് പങ്കുണ്ടാകും’: എ.സി. മൊയ്തീൻ

തൃശൂർ: കരുവന്നൂർ കേസിൽ പ്രതികൾ വിചാരണക്ക് ഹാജരാകണമെന്ന് പിഎംഎൽഎ കോടതി നിർദേശത്തിനെതിരെ എ.സി. മൊയ്തീൻ പ്രതികരിച്ചു. നിയമപരമായ നടപടി സ്വീകരിക്കുന്നതാണെന്നും പിഎംഎൽഎ കോടതി പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വിമർശിച്ചു. ബിജെപിയും കോൺഗ്രസ്സും രാഷ്ട്രീയ ആവശ്യത്തിനായി കേസിനെ ഉപയോഗിക്കുന്നുവെന്നും, സംഘടനയെ പ്രതിയാക്കുന്നതിന് ന്യായമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇന്ത്യയിൽ നടക്കുന്ന ഇ ഡി അന്വേഷണങ്ങളിൽ ബിജെപിക്ക് പങ്കുണ്ട്. ഈ കേസിൽ സുരേഷ് ഗോപി മുഖ്യ പങ്കുവഹിക്കുന്നു,” എന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സിപിഐഎം തൃശൂർ […]
Read more

Recent News

Advertisement
WhiteswanTV Footer