Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ACC Cement

നിര്‍മാണ മേഖലയെ ശക്തിപ്പെടുത്തി എസിസി

കൊല്ലം: മികച്ച ഉല്‍പ്പന്നങ്ങളും സാങ്കേതിക വൈദഗ്ധ്യവും കൃത്യമായ സേവനവും ഉള്‍പ്പടെ കേരളത്തിലെ നിര്‍മാണ മേഖലയെ ശക്തിപ്പെടുത്തി എസിസി സിമന്റ്സ്. അദാനി ഗ്രൂപ്പിന്റെ കെട്ടിട നിര്‍മാണ വിഭാഗമാണ് എസിസി. കൊല്ലം ജില്ലയിലെ അവാസ് ബില്‍ഡേര്‍സ് ആന്റ് ഡവലപ്പേര്‍സിന്റേയും അവാസ് പ്ലാനേര്‍സ് ഇന്റീരിയറിന്റേയും ഡയറക്ടറായ വിഷ്ണു വിജയന്‍ ഇതിനുദാഹരണമാണ്. എസിസിയുമായുള്ള സഹകരണത്തിലൂടെ മധ്യ- ഇടത്തരം കുടുംബങ്ങള്‍ക്കായി കുറഞ്ഞ ചിലവില്‍ അധുനികവും ഉയര്‍ന്ന നിലവാരത്തിലുമുള്ള വീടുകള്‍ നിര്‍മിക്കാന്‍ വിഷ്ണുവിന് സാധിച്ചിട്ടുണ്ട്. നിര്‍മാണ- സംരംഭകത്വ രംഗത്തേക്ക് എത്തുന്നതിന് മുന്‍പ് വിഷ്ണു വിജയന്‍ ബസേലിയോസ് […]
Read more

കോണ്‍ട്രാക്ടറുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കി എസിസി

കൊച്ചി: മികച്ച ഉല്‍പ്പന്നങ്ങളും സാങ്കേതിക വൈദഗ്ധ്യവും കൃത്യമായ സേവനവും ഉള്‍പ്പടെ കേരളത്തിലെ നിര്‍മാണ മേഖലയെ ശക്തിപ്പെടുത്തി എസിസി സിമന്റ്‌സ്. നിരവധി കോണ്‍ട്രാക്ടര്‍മാരാണ് ഇത്തരത്തില്‍ എസിസിയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് കേരളത്തിലെ നിര്‍മാണ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. അങ്കമാലി സ്വദേശിയായ കോണ്‍ട്രാക്ടര്‍ ജോബി കെ.വി ഇതിനുദാഹരണമാണ്. എസിസിയുമായുള്ള ശക്തമായ ബന്ധം തന്റെ തൊഴിലിലെ വളര്‍ച്ചയ്ക്കും നിര്‍മിതികളുടെ ഗുണനിലവാരത്തിനും സഹായകരമായെന്ന് അദ്ദേഹം പറയുന്നു. എസിസി ഉപയോഗിച്ചുള്ള നിര്‍മിതികളുടെ ഗുണനിലവാരം മനസിലായതോടെ ജോബി പതിവായി എസിസി കോണ്‍ക്രീറ്റ് പ്ലസ് ഉപയോഗിക്കാന്‍ തുടങ്ങി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix