Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം. മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷന് സമീപം ചൊവ്വാഴ്ച വൈകുന്നേരം 6.45-നാണ് സംഭവം. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വരികയായിരുന്ന ഷാലിമാര്‍ എക്‌സ്പ്രസില്‍ നിന്നാണ് യാത്രക്കാരന്‍ പുറത്തേക്ക് വീണത്. മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Read more

ടിപ്പര്‍ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം:തലസ്ഥാനത്ത് ടിപ്പര്‍ കയറിയിറങ്ങി യുവതി മരിച്ചു.തിരുവനന്തപുരം വെട്ടുറോഡിലാണ് അപകടം നടന്നത്.പെരുമാതുറ സ്വദേശി റുക്‌സാനയാണ് മരിച്ചത്.യുവതി സഞ്ചരിച്ച സ്‌കൂട്ടറിനെ ടിപ്പര്‍ മറി കടക്കുന്നകിനിടെയാണ് അപകടം.സ്‌കൂട്ടറോടിച്ച യുവതി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

കാസര്‍കോട്: മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ഗുരുവായൂര്‍ സ്വദേശി ശ്രീനാഥ്, ശരത് മേനോന്‍ എന്നിവരും കാറിലുണ്ടായിരുന്ന മറ്റൊരാളുമാണ് മരിച്ചത്. കാസര്‍കോടുനിന്നും മംഗളൂരുവിലേക്ക് പോയ ആംബുലന്‍സാണ് കാറുമായി കൂട്ടിയിടിച്ചത്. മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി ഉഷ, ശിവദാസ്, ഡ്രൈവര്‍ എന്നിവര്‍ക്കും പരിക്കുണ്ട്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Read more

കല്‍പ്പറ്റയില്‍ വാഹനാപകടം:മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കല്‍പറ്റ:വയനാട് കല്‍പറ്റയില്‍ നടന്ന വാഹനാപകടത്തില്‍ മഞ്ചേരി സ്വദേശിനിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനിയുമായ ഫാത്തിമ തസ്‌കിയ(24) മരിച്ചു.മഞ്ചേരി കിഴക്കേത്തല ഓവുങ്ങല്‍ മുഹമ്മദ് അബ്ദുല്‍ സലാമിന്റെ മകളാണ് ഫാത്തിമ തസ്‌കിയ.പിണങ്ങോടുനിന്നും പൊഴുതന ആറാം മൈലിലേക്കു പോകുന്ന പന്നിയാര്‍ റോഡിലെ വളവില്‍ ഇന്നലെ രാത്രി 10 മണിയോടെ ഇരുവരും സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീണാണ് അപകടമുണ്ടായത്.കൂടെ യാത്ര ചെയ്തിരുന്ന അജ്മിയ എന്ന വിദ്യാര്‍ഥിനിക്കും സാരമായി പരിക്കേറ്റു.ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അടിയന്തര ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം

കൊച്ചി:എറണാകുളം കൂത്താട്ടുകുളത്ത് സ്വകാര്യ ബസ് ഇടിച്ച് സ്ത്രീ മരിച്ചു. തിരുമാറാടി ഒലിയപ്പുറം സ്വദേശി മുണ്ടക്കല്‍ അംബിക സജിയാണ് (53) മരിച്ചത്. കൂത്താട്ടുകുളം-ഇടയാര്‍ റോഡില്‍ ചെള്ളയ്ക്കപ്പടിയിലാണ് ഉച്ചയ്ക്ക് ഒരു മണിയോടെ അപകടം ഉണ്ടായത്.സ്വകാര്യ ബസ്സില്‍ നിന്ന് ഇറങ്ങിയ ശേഷം ആ ബസിന്റെ തന്നെ മുന്നിലൂടെ റോഡ് മുറിച്ചുകിടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ട് എടുത്തപ്പോള്‍ അടിയില്‍ പെടുകയുമായിരുന്നു.
Read more

ബസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചു 4 പേർക്കു പരുക്കേറ്റു

കൊല്ലം: കരുനാഗപ്പള്ളി തൊടിയൂർ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിനു സമീപം സ്വകാര്യ ബസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചു 4 പേർക്കു ഗുരുതരമായി പരുക്കേറ്റു. മണപ്പ ഗോപകുമാർ, ഓമന (70), സജിമോൾ (50), സിന്ധു (48) എന്നിവർക്കാണു പരുക്കേറ്റത്. വൈകിട്ട് മൂന്നിനായിരുന്നു അപകടം. കരുനാഗപ്പള്ളിയിൽനിന്നു ശാസ്താംകോട്ടയിലേക്കു പോകുകയായിരുന്നു ബസ്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽനിന്നു മടങ്ങുകയായിരുന്ന കുടുംബമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.

മലമ്പുഴയിൽ ട്രെയിൻ തട്ടി പരിക്കേറ്റ കാട്ടാന ചരിഞ്ഞു

മലമ്പുഴയിൽ റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി പരിക്കേറ്റ കാട്ടാന ചരിഞ്ഞു. ഇന്ന് വൈകിട്ട് 5 മണിക്കാണ് ആനയുടെ മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ കൊട്ടേക്കാട് റെയിൽവെ സ്റ്റേഷന് സമീപത്ത് വെച്ചാണ് ട്രയിൻ തട്ടി ആനയ്ക്ക് പരിക്കേറ്റത്. ആനക്ക് നിസാര പരിക്ക് മാത്രമാണ് ഉള്ളതെന്നായിരുന്നു ആദ്യം വെറ്ററിനറി സർജൻ പരിശോധനയിൽ കണ്ടെത്തിയത്. വലത്തേ പിൻകാലിന്റെ അറ്റത്തായിരുന്നു പരിക്കേറ്റത്. കാടിനുള്ളിലെ താത്കാലിക കേന്ദ്രത്തില്‍ സംരക്ഷിച്ചുകൊണ്ട് നിലവിൽ മരുന്നുകളും മറ്റ് ചികിത്സയും നൽകുന്നുണ്ടായിരുന്നു. തുടർന്ന് ഇന്നലെ ആനയുടെ ആരോ​ഗ്യനില […]
Read more

Recent News

Advertisement
WhiteswanTV Footer