Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Actress Rashi Khanna

നടി റാഷി ഖന്നയുടെ 50,000 രൂപ മോഷ്ടിച്ചു; കാരവാൻ ജീവനക്കാരൻ പിടിയിൽ

ചലച്ചിത്ര നടി റാഷി ഖന്നയുടെ കാരവാനിൽ മോഷണം നടന്നതായി റിപ്പോർട്ട്. കാരവാനിലെ ജീവനക്കാരനെ അണിയറ പ്രവർത്തകർ കൈയോടെ പിടികൂടിയെന്നാണ് വിവരം. നടിയുടെ ഹാൻഡ് ബാഗിൽ നിന്നു 50,000 രൂപ മോഷ്ടിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാ ജീവനക്കാർ ഇയാളെ പിടികൂടി പുറത്താക്കി. സംഭവം വലിയ ഞെട്ടലുണ്ടാക്കിയെന്നും ഇത് സിനിമാ മേഖലയ്ക്ക് നാണക്കേടാണെന്നും അണിയറ പ്രവർത്തകർ പറയുന്നു. അതേസമയം, സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ റാഷി ഖന്ന തയ്യാറായില്ല. നടിയുടെ ബാഗിൽ നിന്നല്ല, അവരുടെ മാനേജരുടെ ബാഗിൽ നിന്നാണ് പണം മോഷണം പോയതെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer