Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: actress Samantha

ആലിയയെ പിന്നിലാക്കി സാമന്ത ഒന്നാമത്

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായികാ താരങ്ങളുടെ പുതിയ പട്ടിക പുറത്തുവന്നു. ഒരിടവേളയ്‍ക്കുശേഷം ഓര്‍മാക്സ് പുറത്തുവിട്ട പട്ടികയിൽ തെന്നിന്ത്യൻ നടി സാമന്തയാണ് ഒന്നാമത്. ബോളിവുഡ് നടി ആലിയ ഭട്ടിനെ മറികടന്നാണ് സമാന്ത പട്ടികയിൽ ഒന്നാമതെത്തിയത്. ആലിയ ഭട്ട് പട്ടികയിൽ രണ്ടാമത് എത്തിയപ്പോള്‍ ദീപിക പദുക്കോണ്‍ മൂന്നാം സ്ഥാനം കെെയ്യടക്കി. ആരാധകരെ അമ്പരപ്പിച്ച് സായി പല്ലവിയാണ് നാലാം സ്ഥാനത്ത്. തുടര്‍ച്ചയായി ഹിറ്റുകളുടെ ഭാഗമാകുന്നതാണ് നായിക താരങ്ങളില്‍ മുന്നിലെത്താൻ സായ് പല്ലവിയെ സഹായിച്ചത്. അഞ്ചാം സ്ഥാനത്ത് കാജല്‍ അഗര്‍വാളാണ്. ആറാം സ്ഥാനത്ത് […]
Read more

തുല്യവേതനം നല്‍കി സാമന്ത; ചരിത്രതീരുമാനമെന്ന് ആരാധകർ

സിനിമയില്‍ തുല്യ വേതനം നല്‍കി നടി സാമന്ത റുത്പ്രഭു. ലിംഗഭേദമില്ലാതെ തുല്യമായ പ്രതിഫലം അഭിനേതാക്കള്‍ക്കും അണിയപ്രവര്‍ത്തകര്‍ക്കും നല്‍കാനുള്ള തീരുമാനമാണ് സാമന്ത എടുത്തിരിക്കുന്നത്. നിര്‍മിക്കുന്ന ചിത്രങ്ങളില്‍ തുല്യ വേതനം നടപ്പിലാക്കിയ ആദ്യ ഇന്ത്യന്‍ അഭിനേത്രിയായിരിക്കാം സാമന്ത എന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2023ല്‍ സാമന്ത ആരംഭിച്ച ട്രലാല മൂവിങ് പിക്ച്ചേഴ്സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധായിക നന്ദിനി റെഡ്ഡിയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ബെംഗളൂരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ‘വുമണ്‍ ഇന്‍ സിനിമ’ എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ […]
Read more

റെയ്ഡിന് പിന്നാലെ ഇഷാ ഫൗണ്ടേഷനില്‍ നിന്ന് ചിത്രങ്ങളുമായി നടി സാമന്ത

കോയമ്പത്തൂര്‍: പൊലീസ് റെയ്ഡിന് പിന്നാലെ ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ നിന്ന് ചിത്രവുമായി നടി സമാന്ത റൂത്ത് പ്രഭു. തന്റെ വീട് കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട ഇടം എന്നാണ് ഇഷ ഫൗണ്ടേഷനെ കുറിച്ച് സാമന്ത പറഞ്ഞിരിക്കുന്നത്. മൂന്ന് കാളകള്‍ ഒരു മൈതാനത്ത് ഇരിക്കുന്ന ചിത്രത്തിനൊപ്പമാണ് ഈ ക്യാപ്ഷന്‍ കൂടി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ജഗ്ഗി വാസുദേവിന്റെ ഉടമസ്ഥതയിലുള്ള ഇഷ ഫൗണ്ടേഷനില്‍ റെയ്ഡ് നടന്നത്. കോയമ്പത്തൂരിലെ തൊണ്ടമുത്തുരിലെ ഇഷ ഫൗണ്ടേഷനിലാണ് പരിശോധന. നല്ല വിദ്യാഭ്യാസമുള്ള തന്റെ രണ്ട് പെണ്‍മക്കളെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix