Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: adoor prekash

അൻവറിന്റെ സഹകരണം യൂഡിഎഫിനൊപ്പം ഉണ്ടാകും: അടൂർ പ്രകാശ്

അൻവറിന്റെ സഹകരണം യൂഡിഎഫിനൊപ്പം ഉണ്ടാകുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. എല്ലാവരേയും സഹകരിപ്പിക്കും. ഞങ്ങൾക്കു ചില തത്വസംഹിതകളുണ്ട് അതിനുള്ളിൽ നിന്നുള്ള പ്രവർത്തനങ്ങൾ നടത്തും.കാണിക്കേണ്ട മര്യാദ എല്ലാവരും കാണിക്കണമെന്നും അടൂർ പ്രകാശ്.പി വി അൻവറിന്റെ നിലപാടുകൾ മാറ്റിയാൽ നിരാശയുണ്ടാവില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix