പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറിയ സംഭവം; വീണ്ടും വിശദീകരണവുമായി ശ്രീനാദേവി കുഞ്ഞമ്മ
പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമവുമായി ബന്ധപ്പെട്ട വിവാദത്തിൽ വീണ്ടും വിശദീകരണവുമായി കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ. പൊലീസ് സ്റ്റേഷൻ സംഭവത്തിൽ താൻ തെറ്റ് ചെയ്തിട്ടില്ലെന്നും തന്റെ ഭാഗത്തുനിന്ന് നിയമലംഘനം ഉണ്ടായിട്ടുണ്ടെങ്കിൽ ഏത് നിയമനടപടിയും സ്വീകരിക്കാൻ തയ്യാറാണെന്നും ശ്രീനാദേവി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോൺഗ്രസ് വനിതാ നേതാവിന്റെ പ്രതികരണം. കഴിഞ്ഞ കാലങ്ങളിൽ തനിക്കെതിരെ അപവാദപ്രചാരണം നടത്തിയ ഒരു യൂട്യൂബർ അറസ്റ്റിലായതിൽ സന്തോഷമുണ്ടെന്നും അത് തന്റെ സ്ത്രീത്വത്തിനേറ്റ മുറിവിന് ആശ്വാസമായെന്നും ശ്രീനാദേവി കുറിച്ചു. യൂട്യൂബറുടെ അറസ്റ്റുമായി […]
Read more