സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്; 15-18 പ്രായമുള്ള താരം സബ് ജൂനിയർ വിഭാഗത്തിൽ സ്വർണം നേടി
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് നടന്നതായി മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചു. കോരുത്തോട് സ്കൂളിലെ താരത്തിന് സബ് ജൂനിയർ വിഭാഗത്തിൽ മത്സരിക്കാനുള്ള പ്രായപരിധി കണ്ടെത്തിയത്. മെഡിക്കൽ കോളേജിൽ നടത്തിയ എല്ലുപരിശോധനയിൽ താരത്തിന് 15നും 18നും ഇടയിൽ പ്രായമുണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്. 14 വയസ്സിന് താഴെയുള്ളവർ മത്സരിക്കുന്ന സബ് ജൂനിയർ വിഭാഗത്തിലാണ് താരം പങ്കെടുത്തത്. ഈ വർഷം ഉത്തർപ്രദേശിൽനിന്ന് കേരളത്തിലെത്തിയ താരമാണ് 100 മീറ്റർ, 400 മീറ്റർ, റിലേ മത്സരങ്ങളിൽ പങ്കെടുത്തത്. 400 മീറ്ററിൽ സ്വർണം നേടിയ താരം 100 […]
Read more