Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: AI Fake Video

എഐ വ്യാജ വീഡിയോ; മോഹൻലാലിന്റെ പുതിയ അപേക്ഷയിൽ തീരുമാനം വെള്ളിയാഴ്ച

ന്യൂഡൽഹി: എഐ ഉപയോഗിച്ച് വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന പരാതിയിൽ നടൻ മോഹൻലാൽ സമർപ്പിച്ച ഹർജി ദില്ലി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. തന്റെ ശബ്ദം ക്ലോൺ ചെയ്ത് വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നുവെന്നും ഇത് ഗുരുതര പ്രശ്നമാണെന്നും ഹർജിയിൽ മോഹൻലാൽ ചൂണ്ടിക്കാട്ടി. വിഷയവുമായി ബന്ധപ്പെട്ട എല്ലാ ലിങ്കുകളും ഉൾപ്പെടുത്തി പുതിയ അപേക്ഷ നൽകാൻ കോടതി നിർദ്ദേശിച്ചു. മെറ്റായുടെ അഭിഭാഷകനോട് ഹാജരാകാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, ഗൂഗിള്‍ പോലുള്ള പ്ലാറ്റ്‌ഫോമുകളിലും ഇതുമായി ബന്ധപ്പെട്ട നിരവധി ലിങ്കുകൾ ഉണ്ടെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer