Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: AIDS

എഐയുടെ ഉപദേശം അനുസരിച്ച് എച്ച്‌ഐവി പ്രതിരോധ മരുന്നുകൾ കഴിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

ന്യൂഡൽഹി: എഐ ചാറ്റ്ബോട്ടിൽ നിന്നുള്ള വൈദ്യോപദേശം അനുസരിച്ച് എച്ച്‌ഐവി പ്രതിരോധ മരുന്നുകൾ ഉപയോഗിച്ച 45 വയസുകാരൻ ഗുരുതരാവസ്ഥയിൽ. ദില്ലിയിലെ ഡോ. രാം മനോഹർ ലോഹിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇയാൾക്ക് സ്റ്റീവൻസ്-ജോൺസൺ സിൻഡ്രോം (Stevens-Johnson Syndrome) എന്ന ജീവഹാനിക്ക് വരെ കാരണമായേക്കാവുന്ന മാരകമായ അലർജി ബാധിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. എച്ച്‌ഐവി ബാധ തടയുന്നതിനുള്ള മരുന്നുകൾ ഒരു എ.ഐ ചാറ്റ്ബോട്ടിന്റെ നിർദേശപ്രകാരം മെഡിക്കൽ സ്റ്റോറിൽ നിന്ന് സ്വന്തമായി വാങ്ങി ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായത്. ആവശ്യമായ മെഡിക്കൽ പരിശോധനകളോ ഡോക്ടറുടെ […]
Read more

എയ്ഡ്‌സ് ബോധവൽക്കരണ സെമിനാർ സംഘടപ്പിച്ചു

കോഴിക്കോട്: മുക്കം സി എച്ച് സി യുടെ ആഭിമുഖ്യത്തിൽ മുക്കം വി കെ എച്ച് എം ഒ കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ സഹായത്തോടെ എയ്ഡ്‌സ് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. റെഡ് റിബൺ ക്യാമ്പയിൻ എൻ എസ് എസ് സെക്രട്ടറി നസ്രിൻ കെ എം ന് റിബൺ നൽകി ഹെൽത്ത്‌ സൂപ്പർ വൈസർ സിജു കെ നായർ ഉദ്ഘാടനം ചെയ്തു എസ്.ടി എസ്,ശശി എം ടി,എം എൽ എസ് പി നഴ്സ് അർഷില കെ എ, […]
Read more

മലപ്പുറത്ത് ലോക എയ്ഡ്സ് എച്ച്ഐവി ദിനാചരണം സംഘടിപ്പിച്ചു

മലപ്പുറം: സാമൂഹിക പരിവര്‍ത്തനത്തിനുള്ള വിപ്ലവകരമായ ഇടപെടല്‍ നടത്തിയിട്ടുള്ള വിദ്യാര്‍ഥികളില്‍ നിന്നുതന്നെ എച്ച്.ഐ.വി അണുബാധക്കെതിരെ ജനകീയ പ്രതിരോധത്തിനുള്ള മുന്നേറ്റം ഉണ്ടാകണമെന്ന് സബ് കളക്ടര്‍ ദിലീപ് കൈനിക്കര.  ലോക എയ്ഡ്സ് ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനീയറിങ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ ജയന്തി അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പല്‍  ഡോ. റഹ്‌മത്തുന്നീസ സന്ദേശം കൈമാറി. ജില്ലാ എയ്ഡ്സ് നിയന്ത്രണ ഓഫീസര്‍ ഡോ. കെ.എം. നൂന മര്‍ജ മുഖ്യപ്രഭാഷണം നടത്തി. […]
Read more

കേരളത്തിൽ എച്ച്ഐവി ബാധിതർ കൂടുന്നു; മാസം ശരാശരി 100 പുതിയ അണുബാധിതർ

തിരുവനന്തപുരം: സംസ്ഥാനത്ത് മാസം ശരാശരി 100 പുതിയ എച്ച്ഐവി അണുബാധിതരുണ്ടാകുന്നുവെന്നു കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ റിപ്പോർട്ട്. പുതുതായി എച്ച്ഐവി അണുബാധിതരാകുന്നതിൽ 15–24 പ്രായക്കാരുടെ എണ്ണവും കൂടിവരുന്നു. 2022 മുതൽ കഴിഞ്ഞവർഷം വരെ യഥാക്രമം 9, 12, 14.2 % ആയിരുന്നു വർധന. ഈ വർഷം ഏപ്രിൽ – ഒക്ടോബർ കാലയളവിൽ എച്ച്ഐവി അണുബാധിതരാകുന്ന 15– 24 പ്രായക്കാരുടെ എണ്ണം 15.4% ആയി ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ സംസ്ഥാനത്ത് 4477 പേർക്കു പുതുതായി […]
Read more

ഫിലിപ്പീന്‍സില്‍ എച്ച്‌ഐവി കേസുകളില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്

മനില: ഫിലിപ്പീന്‍സില്‍ എച്ച്‌ഐവി കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഫിലിപ്പീന്‍സ് ആരോഗ്യ വകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെ പുതുതായി 5,101 എച്ച്‌ഐവി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 145 പേരാണ് മരണപ്പെട്ടത്. അതേസമയം 2025ന്റെ തുടക്കത്തില്‍ ഫിലിപ്പീന്‍സില്‍ എച്ച്ഐവി കേസുകളുടെ ശരാശരി എണ്ണം 1,700 ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 50 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 95 ശതമാനം പുരുഷന്മാരും, 5 ശതമാനം സ്ത്രീകളുമാണ്. […]
Read more

‘ഒന്നായ് പൂജ്യത്തിലേയ്ക്ക് ‘ ലക്ഷ്യം കൈവരിക്കാന്‍ കേരളം; ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനം

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കനുസരിച്ച് 2030ഓടുകൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങളെങ്കിലും കേരളം വളരെ നേരത്തെ ആ ലക്ഷ്യത്തിലെത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ ലക്ഷ്യം കൈവരിക്കാന്‍ ‘ഒന്നായ് പൂജ്യത്തിലേയ്ക്ക് ‘ എന്ന ക്യാമ്പയിനിലൂടെ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. 2025-ഓടുകൂടി 95:95:95 എന്ന ലക്ഷ്യം കൈവരിക്കാനാണ് കേരളം പ്രയത്‌നിക്കുന്നത്. ഇതില്‍ ആദ്യത്തെ 95 എന്നത് എച്ച്.ഐ.വി. ബാധിതരായവരില്‍ 95 ശതമാനം ആളുകളും അവരുടെ എച്ച്.ഐ.വി. രോഗാവസ്ഥ […]
Read more

Recent News

Advertisement
WhiteswanTV Footer