Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AirQuality

കൊച്ചിയിൽ വായുമലിനീകരണം രൂക്ഷം; കൊച്ചിയിലെ വായു എട്ട് സിഗററ്റുകൾക്ക് തുല്യം

കൊച്ചി: കൊച്ചിയിൽ വായുമലിനീകരണം രൂക്ഷമാകുന്നു. വായു ഗുണനിലവാര സൂചിക (AQI) 188 വരെ ഉയർന്നതോടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്ക ശക്തമായി. ലോകത്തിലെ ഏറ്റവും കൂടുതൽ വായുമലിനീകരണമുള്ള നഗരങ്ങളുടെ പട്ടികയിൽ കൊച്ചി 91-ാം സ്ഥാനത്താണെന്നാണ് റിപ്പോർട്ട്. കൊച്ചിയിലെ വായു ശ്വസിക്കുന്നത് ഒരു ദിവസം എട്ട് സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. തൃപ്പൂണിത്തുറ, വൈറ്റില, ഇരുമ്പനം, അമ്പലമുകൾ, ഏലൂർ മേഖലകളിലാണ് ഉയർന്ന വായുമലിനീകരണം രേഖപ്പെടുത്തിയിരിക്കുന്നത്. ഗതാഗതക്കുരുക്ക്, വാഹനങ്ങളുടെ എണ്ണം വർധിക്കുന്നത്, നിർമാണ പ്രവർത്തനങ്ങൾ, വ്യവസായശാലകളിൽ നിന്നുള്ള പുറന്തള്ളൽ എന്നിവയാണ് മലിനീകരണം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix