Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AIScam

എഐ ഉപയോഗിച്ച് വ്യാജ ലോട്ടറി തട്ടിപ്പ്; സംസ്ഥാനത്തിന് വൻ സാമ്പത്തിക നഷ്ടമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള പേപ്പർ ലോട്ടറിയുടെ പേരിൽ സോഷ്യൽ മീഡിയയും എഐ സാങ്കേതികവിദ്യയും ഉപയോഗിച്ച് വ്യാജ ടിക്കറ്റുകൾ നിർമിച്ച് വിൽക്കുന്ന തട്ടിപ്പ് വ്യാപകമാകുന്നതായി സർക്കാർ. ഒരേ ലോട്ടറി ടിക്കറ്റ് തന്നെ നിരവധി പേർക്ക് അനധികൃതമായി വിൽക്കുന്നതിലൂടെ സംസ്ഥാന ഖജനാവിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു. സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ലോട്ടറി തൊഴിലാളികളെയും സാധാരണക്കാരായ പൊതുജനങ്ങളെയും ഒരുപോലെ ബാധിക്കുന്ന ഗുരുതരമായ തട്ടിപ്പാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോട്ടറി മേഖലയെ തകർക്കുന്ന തരത്തിൽ സംഘടിതമായ കുറ്റകൃത്യമായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix